Times Kerala

പ്രൈമറി അധ്യാപക ഒഴിവ്

 
പ്രൈമറി അധ്യാപക ഒഴിവ്

വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ (നമ്പര്‍ രണ്ട്) പ്രൈമറി അധ്യാപക തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച ഡിസംബര്‍ ഒമ്പതിന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ നടത്തും. ഫോണ്‍ 04994 256788.

Related Topics

Share this story