Times Kerala

ഒ​മാ​നി​ല്‍ ; എ​ച്ച്‌.​ഐ.​വി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന

 
ഒ​മാ​നി​ല്‍ ; എ​ച്ച്‌.​ഐ.​വി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന

മ​​സ്കറ്റ് : ഒരുവര്‍ഷത്തിനുള്ളില്‍ എ​​ച്ച്‌.​​ഐ.​​വി ബാ​​ധി​​ത​​രു​​ടെ എ​​ണ്ണം അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം വ​​ര്‍​​ധി​​ച്ചു . 2017നെ ​​അ​​പേ​​ക്ഷി​​ച്ച്‌ 2018ല്‍ 5.2 ​​ശ​​ത​​മാ​​നം എ​​യ്ഡ്സ് രോ​​ഗി​​ക​​ളു​​ടെ വ​​ര്‍​​ധ​​ന​​യാ​​ണ് ഉ​​ണ്ടാ​​യാതായി കണക്കുകൾ പറയുന്നത് . 50 വ​​യ​​സ്സി​​നു മു​​ക​​ളി​​ലു​​ള്ള 329 പേ​​രാ​​ണ് എ​​ച്ച്‌.​​ഐ.​​വി ബാ​​ധി​​ച്ച്‌ ചി​​കി​​ത്സ​​യി​​ല്‍ ക​​ഴി​​യു​​ന്ന​​തെ​​ന്നും ക​​ണ​​ക്കു​​ക​​ള്‍ പറയുന്നു .

Related Topics

Share this story