Times Kerala

സുരക്ഷാ ജീവനക്കാരുടെ ഒഴിവ്

 
സുരക്ഷാ ജീവനക്കാരുടെ ഒഴിവ്

വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ പെരിന്തല്‍മണ്ണയിലുള്ള വണ്‍സ്റ്റോപ്പ് സെന്ററില്‍ സുരക്ഷാ ജീവനക്കാരന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 വയസ്സില്‍ താഴെയുള്ള വിമുക്ത ഭടമര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 16നകം ജില്ലാ സൈനിക ഓഫീസുമായി ബന്ധപ്പെടണമെന്ന് സൈനീക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-0483 2734932.

Related Topics

Share this story