Times Kerala

ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി​ക​ൾ തു​ട​രാ​ൻ

 
ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി​ക​ൾ തു​ട​രാ​ൻ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഡോ​ണ​ൾ​ഡ് ട്രം​പി​നെ​തി​രേ​യു​ള്ള ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി​ക​ൾ തു​ട​രാ​ൻ സ്പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സി​യു​ടെ അ​നു​മ​തി. അ​മേ​രി​ക്ക​യി​ൽ ആ​രും നി​യ​മ​ത്തി​ന് അ​തീ​ത​ര​ല്ലെ​ന്ന് അ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കൂട്ടിച്ചേർത്തു .

Related Topics

Share this story