Times Kerala

എംജി മോട്ടോര്‍ ഇന്ത്യ എംജി ഇസെഡ് ഇലക്ട്രിക് എസ് യു വി ഇന്ത്യ അവതരിപ്പിച്ചു

 
എംജി മോട്ടോര്‍ ഇന്ത്യ എംജി ഇസെഡ് ഇലക്ട്രിക് എസ് യു വി ഇന്ത്യ  അവതരിപ്പിച്ചു

മുംബൈ :എംജി മോട്ടോര്‍ ഇന്ത്യ എംജി ഇസെഡ് ഇലക്ട്രിക് എസ് യു വി ഇന്ത്യയില്‍ പുറത്തിറക്കി. എംജി ഹെക്ടര്‍ ആണ് ഇന്ത്യയില്‍ അവര്‍ ആദ്യമായി അവതരിപ്പിച്ചത്. കാറിന്റെ വില ഉള്‍പ്പെടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Related Topics

Share this story