Times Kerala

മലയാളി ദുബായില്‍ മരിച്ചു

 
മലയാളി ദുബായില്‍ മരിച്ചു

പഴയങ്ങാടി : കണ്ണൂര്‍ സ്വദേശി ദുബായില്‍ മരിച്ചു. പുതിയങ്ങാടി സ്വദേശി അബ്ദുല്‍ ജലീല്‍(55) ആണ് താമസസ്ഥലത്ത് കുഴ‍ഞ്ഞുവീണ് മരിച്ചത്.

Related Topics

Share this story