Times Kerala

പ്ര​വാ​സി സാം​സ്‌​കാ​രി​ക​വേ​ദിയുടെ ​ കാ​യി​ക​മ​ത്സ​ര​ങ്ങ​ള്‍ സ​മാ​പി​ച്ചു

 
പ്ര​വാ​സി സാം​സ്‌​കാ​രി​ക​വേ​ദിയുടെ  ​ കാ​യി​ക​മ​ത്സ​ര​ങ്ങ​ള്‍ സ​മാ​പി​ച്ചു

ജി​ദ്ദ: പ്ര​വാ​സി സാം​സ്‌​കാ​രി​ക​വേ​ദിയടെ കാ​യി​ക​മ​ത്സ​ര​ങ്ങ​ള്‍ സ​മാ​പി​ച്ചു. ഫൈ​സ​ലി​യ്യ യുണിറ്റ് ഓ​വ​റോ​ള്‍ ചാമ്പ്യാന്മാരായി വി​ജ​യി​ക​ള്‍​ക്ക് റ​ഹീം ഒ​തു​ക്കു​ങ്ങ​ല്‍, സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​പി. അ​ഷ്‌​റ​ഫ്, തു​ട​ങ്ങി​യ​വ​ര്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

Related Topics

Share this story