Times Kerala

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് വമ്പൻ ജയം

 
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് വമ്പൻ ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പൻ വിജയം സ്വന്തമാക്കി ലിവര്‍പൂൾ. 5-2 എന്ന സ്‌കോറിനാണ് ലിവര്‍പൂള്‍ എവര്‍ട്ടനെ മറികടന്നത്. ഒറിഗി(6, 31), ഷാഖിരി(17), സാദിയോ മാനെ(45), വൈനാള്‍ഡം(90) എന്നിവര്‍ ലിവര്‍പൂളിനായി ുഗോൾ നേടി.

Related Topics

Share this story