Times Kerala

സൗ​ത്ത് ഏ​ഷ്യ​ന്‍ ഗെ​യിംസിൽ മ​ല​യാ​ളി താ​രം അ​പ​ര്‍​ണ റോ​യി​ക്ക് വെ​ള്ളി

 
സൗ​ത്ത് ഏ​ഷ്യ​ന്‍ ഗെ​യിംസിൽ മ​ല​യാ​ളി താ​രം അ​പ​ര്‍​ണ റോ​യി​ക്ക് വെ​ള്ളി

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ല്‍ ന​ട​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് സൗ​ത്ത് ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ വ​നി​ത​ക​ളു​ടെ 100 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സില്‍ മ​ല​യാ​ളി താ​രം അ​പ​ര്‍​ണ റോ​യി വെ​ള്ളി നേടി.
കോ​ഴി​ക്കോ​ട് കൂ​ട​ര​ഞ്ഞി​യി​ല്‍ ഓ​വേ​ലി​യി​ല്‍ റോ​യി​യു​ടെ​യും ടീ​ന​യു​ടെ​യും മ​ക​ളാ​ണ് അ​പ​ര്‍​ണ.

Related Topics

Share this story