Times Kerala

സാംസങ് ഗാലക്സി എ 51 ഉടന്‍ ഇന്ത്യയിൽ അവതരിപ്പിക്കും

 
സാംസങ് ഗാലക്സി എ 51 ഉടന്‍ ഇന്ത്യയിൽ അവതരിപ്പിക്കും

1 ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ സാംസങ് ഗാലക്സി എ 5 എത്തുമെന്ന്പു തിയ റിപ്പോര്‍ട്ടുകള്‍ . ഗാലക്‌സി നോട്ട് 10 ന് സമാനമായ സെന്റര്‍ വിന്യസിച്ച പഞ്ച്-ഹോള്‍ ഫ്രണ്ട് ക്യാമറ കട്ട് ഔട്ടുമായാണ് ഈ സ്മാര്‍ട്ട്ഫോണ്‍ വരുന്നതെന്നാണ് സൂചന.

Related Topics

Share this story