Times Kerala

അതീവ ഗ്ലാമറസായി ദുൽഖറിന്റെ നായിക; ‘നേഹ ശർമ’; ചിത്രങ്ങൾ വൈറൽ

ദുൽഖർ സൽമാന്റെ സോളോ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെ നേഹ ശർമ മലയാള സിനിമ ആരാധകർക്ക് പ്രിയങ്കരിയായത്. വെള്ളിത്തിരയിൽ മാത്രമല്ല ഇൻസ്റ്റഗ്രാമിലും നേഹ താരമാണ്, 8.8 മില്ല്യൻ ഫോളോവേഴ്സാണ് ഉള്ളത്. നടിയുടെ പുതിയ ചിത്രങ്ങളിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിക്കുന്നത്.

അതീവ ഗ്ലാമറസായി ദുൽഖറിന്റെ നായിക; ‘നേഹ ശർമ’; ചിത്രങ്ങൾ വൈറൽ
അതീവ ഗ്ലാമറസായി ദുൽഖറിന്റെ നായിക; ‘നേഹ ശർമ’; ചിത്രങ്ങൾ വൈറൽ
അതീവ ഗ്ലാമറസായി ദുൽഖറിന്റെ നായിക; ‘നേഹ ശർമ’; ചിത്രങ്ങൾ വൈറൽ

Related Topics

Share this story