Nature

ക​​ഞ്ചാ​​വു​​മാ​​യി യു​​വാ​​വ് പി​​ടി​​യി​ല്‍

ച​​ങ്ങ​​നാ​​ശേ​​രി: പാ​​യി​​പ്പാ​​ട് മു​​ണ്ടു​​കോ​​ട്ട ജം​​ഗ്ഷ​​നി​​ല്‍ 45 ഗ്രാം ​​ക​​ഞ്ചാ​​വു​​മാ​​യി യു​​വാ​​വ് പിടിയിൽ. ആ​​ഞ്ഞി​​ലി​​ത്താ​​നം സ്വ​​ദേ​​ശി വാ​​ഴേ​​നാ​​യി​​ല്‍ വീ​​ട്ടി​​ല്‍ ജെ​​സ്റ്റി​​ന്‍ മാ​​ത്യു(21)​​നെ​​യാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി എ​​ക്സൈ​​സ് സ​​ര്‍​​ക്കി​​ള്‍ ഇ​​ന്‍​​സ്പെ​​ക്ട​​ര്‍ രാ​​ജേ​​ഷ് ജോ​​ണും സം​ഘ​വും ചേ​​ര്‍​​ന്ന് പിടികൂടിയത്.
ഇ​​ത​​ര​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ള്‍​​ക്കു വിൽക്കാനായി ത​​മി​​ഴ്നാ​​ട്ടി​​ല്‍ നി​​ന്നും കൊ​​ണ്ടു​​വ​​ന്ന ക​​ഞ്ചാ​​വാ​​ണ് ഇ​​യാ​​ളി​​ല്‍ നി​​ന്നും നി​​ന്നും പി​​ടി​​കൂ​​ടി​​യ​​തെ​​ന്ന് എ​​ക്സൈ​​സ് ഇ​​ന്‍​​സ്പെ​​ക്ട​​ര്‍ അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.