Nature

വി​ക്രം ലാ​ന്‍​ഡ​റി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി

ന്യൂ​യോ​ര്‍​ക്ക്: ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ല്‍ ഇ​ടി​ച്ചി​റ​ങ്ങി​യ ഇ​ന്ത്യ​യു​ടെ ച​ന്ദ്ര​യാ​ന്‍ ദൗ​ത്യ​ത്തി​ലെ വി​ക്രം ലാ​ന്‍​ഡ​റി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തിയാതായി നാ​സ. ലൂ​ണാ​ര്‍ ഓ​ര്‍​ബി​റ്റ​ര്‍ എ​ടു​ത്ത ചി​ത്ര​ങ്ങ​ള്‍ താ​ര​ത​മ്യം ചെ​യ്ത ശേ​ഷ​മാ​ണ് നാ​സ​യു​ടെ സ്ഥി​രീ​ക​ര​ണം. വി​ക്രം ലാ​ന്‍​ഡ​റി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ നാ​സ പു​റ​ത്തു​വി​ട്ടു.

ഇ​ന്ത്യ​ന്‍ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ (ഇ​സ്രോ) ച​ന്ദ്ര​യാ​ന്‍ 2 ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ വി​ക്രം ലാ​ന്‍​ഡ​ര്‍ സെ​പ്റ്റം​ബ​ര്‍ 7​ന് ച​ന്ദ്രോ​പ​രി​ത​ല​ത്തി​ലി​റ​ങ്ങാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടിരുന്നു .

You might also like

Leave A Reply

Your email address will not be published.