Nature

നാ​റ്റോ എ​ഴു​പ​താം ഉ​ച്ച​കോ​ടി​ക്കാ​യി ട്രം​പ് ല​ണ്ട​നി​ൽ

ല​ണ്ട​ന്‍: നാ​റ്റോ സ​ഖ്യ​ത്തി​ന്‍റെ എ​ഴു​പ​താം ഉ​ച്ച​കോ​ടി​ക്കാ​യി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ല​ണ്ട​നി​ൽ. മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യാ​ണ് ട്രം​പ് ല​ണ്ട​നി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇന്ന് നാ​റ്റോ ഉ​ച്ച​കോ​ടി ആ​രം​ഭി​ക്കും.

സ​ഖ്യ​രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ല്‍ ക​ടു​ത്ത​ ഭി​ന്ന​ത നി​ല​നി​ല്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും​വ​ലി​യ മേ​ഖ​ലാ​പ്ര​തി​രോ​ധ സ​ഖ്യ​മാ​യ നാ​റ്റോ എ​ഴു​പ​താം വ​ര്‍​ഷ​മാ​ഘോ​ഷി​ക്കു​ന്ന​ത്. നേ​താ​ക്ക​ള്‍ ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​നും വാ​ക് ത​ര്‍​ക്ക​ത്തി​നു​മാ​കും ഇ​ത്ത​വ​ണ​ത്തെ ഉ​ച്ച​കോ​ടി സാ​ക്ഷ്യം​വ​ഹി​ക്കു​ക​യെ​ന്നാ​ണ് സൂചന.

You might also like

Leave A Reply

Your email address will not be published.