Nature

പൊൻകുന്നത്ത് ടെ​മ്പോ ട്രാ​വ​ല​റും ഓ​ട്ടോ​റി​ക്ഷ​യും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു; രണ്ടു പേരുടെ നില ഗുരുതരം

പൊൻകുന്നത്ത് ടെ​മ്പോ ട്രാ​വ​ല​റും ഓ​ട്ടോ​റി​ക്ഷ​യും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു; രണ്ടു പേരുടെ നിൽ ഗുരുതരം
കോ​ട്ട​യം: പൊ​ൻ​കു​ന്ന​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ടെ​മ്പോ ട്രാ​വ​ല​റും ഓ​ട്ടോ​റി​ക്ഷ​യും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. എ​രു​മേ​ലി- പൊ​ന്‍​കു​ന്നം സം​സ്ഥാ​ന പാ​ത​യി​ല്‍ കെ​വി​എം​എ​സ് ആ​ശു​പ​ത്രി​ക്ക് സ​മീ​പത്താണ് അപകടം. ചി​റ​ക്ക​ട​വ് കാ​വും​ഭാ​ഗം പ​ടി​ഞ്ഞാ​റേ​കു​റ്റി​യി​ല്‍ വി​നോ​ദ്.​പി.​എ​ന്‍ (32) ആ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. കാ​വു​ഭാ​ഗം സ്വ​ദേ​ശി​ക​ളാ​യ പൂ​ത​ക്കു​ഴി വീ​ട്ടി​ല്‍ മ​ധു​സൂ​ദ​ന്‍ നാ​യ​ര്‍ (42), കൊ​ച്ചു​പു​ര​യി​ല്‍ ശ്രീ​ജി​ത്ത് (32) എ​ന്നി​വ​രെ പരിക്കുകളോടെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

You might also like

Leave A Reply

Your email address will not be published.