Times Kerala

‘ഉള്‍ട്ട’; ചിത്രത്തിന്റെ പുതിയ വീഡിയോ സോങ് കാണാം

 
‘ഉള്‍ട്ട’; ചിത്രത്തിന്റെ പുതിയ വീഡിയോ സോങ് കാണാം

സുരേഷ് പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ഉള്‍ട്ട’. ഈ ചിത്രത്തിന്റെ ട്രെയിലര്‍ വലിയ രീതിയില്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ വീഡിയോ സോങ്ങും സോഷ്യല്‍ മീഡിയയുടെ മുന്നേറുകയാണ് .

Related Topics

Share this story