Times Kerala

‘ആള്‍ക്കൂട്ടത്തില്‍ ഒരുവന്‍’;ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘ആള്‍ക്കൂട്ടത്തില്‍ ഒരുവന്‍’;ചിത്രത്തിന്റെ  പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

സൈനു ചാവക്കാടന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആള്‍ക്കൂട്ടത്തില്‍ ഒരുവന്‍’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു .

സാജു നവോദയ, കിച്ചു, സ്പടികം ജോര്‍ജ്, ടോണി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Related Topics

Share this story