Times Kerala

‘വാര്‍ത്തകള്‍ ഇതുവരെ’;ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

 
‘വാര്‍ത്തകള്‍ ഇതുവരെ’;ചിത്രത്തിന്റെ  പുതിയ പോസ്റ്റര്‍ റിലീസ്  ചെയ്തു

മനോജ് നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വാര്‍ത്തകള്‍ ഇതുവരെ’യുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു . സിജു വില്‍‌സണ്‍, വിനയ് ഫോര്‍ട്ട്, സൈജു കുറിപ്പ്,അലന്‍സിയര്‍,സുധീര്‍ കരമന നെടുമുടി വേണു,നന്ദു, മാമുക്കോയ,ഇന്ദ്രന്‍സ്,കൊച്ചു പ്രേമന്‍,വിജയരാഘവന്‍,ബാലചന്ദ്രന്‍ തുടങ്ങിയ താരങ്ങളും വേഷമിടുന്നു.

പുതുമുഖ താരം അഭിരാമി ഭാര്‍ഗ്ഗവന്‍ നായികയായി വേഷമിടുന്നത് . ചിബിജു തോമസ്സ്, ജിബി പാറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related Topics

Share this story