Nature

അയോധ്യ കേസില്‍ പുനപരിശോധന ഹര്‍ജിയുമായി ജംഇയ്യത്തുള്‍ ഉലമ

ഡല്‍ഹി : അയോധ്യ കേസിലെ വിധിയിൽ വലിയ പിഴവുകള്‍ വിധിയിലുണ്ടായിട്ടുണ്ടെന്ന് ജംഇയ്യത്തുള്‍ ഉലമ .
അയോധ്യ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജംഇയ്യത്തുള്‍ ഉലമ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു .

You might also like

Leave A Reply

Your email address will not be published.