Times Kerala

വിനീതിന്റെ പുതിയ ചിത്രത്തിൽ പ്രണവും നിവിനും ഒന്നിക്കുന്നു!

 
വിനീതിന്റെ പുതിയ ചിത്രത്തിൽ പ്രണവും നിവിനും ഒന്നിക്കുന്നു!

വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയും എത്തുമെന്ന് റിപ്പോർട്ടുകൾ.ചിത്രത്തിലെ നായികയായി എത്തുന്നത് കീർത്തി സുരേഷാണ്. അടുത്ത വര്ഷം ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭിക്കുന്നതായിരിക്കും.

Related Topics

Share this story