Times Kerala

‘ജഡ’;ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു .

 
‘ജഡ’;ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു .

കതിര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് കായിക ചിത്രമാണ് ‘ജഡ’ കുമാരന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖം റോഷിനി ആണ് ചിത്രത്തിലെ നായികയായി വേഷമിടുന്നത് . കിഷോറും യോഗി ബാബുവും ചിത്രത്തിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു . വിഘ്‌നേശ് ആണ് ചിത്രം നിര്‍മിക്കുന്നത്. കതിര്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണിത്.

Related Topics

Share this story