Times Kerala

‘പ്രതി പൂവന്‍കോഴി’;ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്

 
‘പ്രതി പൂവന്‍കോഴി’;ചിത്രത്തിന്റെ  ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്

റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘പ്രതി പൂവന്‍കോഴി’. ചിത്രത്തിന്‍റെ ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത് എത്തി. ചിത്രത്തില്‍ മഞ്ജു വാരിയര്‍ ആണ് നായികയായി വേഷമിടുന്നത് .

ചിത്രത്തില്‍ റോഷന്‍ ആന്‍ഡ്രൂസും , അനുശ്രീയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. റോഷന്‍ ആന്‍ഡ്രുസ് ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്

Related Topics

Share this story