Times Kerala

സിറിയയില്‍ സൈന്യവും വിമതരും തമ്മില്‍ ഏറ്റുമുട്ടല്‍

 
സിറിയയില്‍ സൈന്യവും വിമതരും തമ്മില്‍ ഏറ്റുമുട്ടല്‍

ദമാസ്‌കസ്‌ : സേനയും കലാപകാരികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സിറിയയില്‍ 70 പേര്‍ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ നഗരമായ ഇദ്‌ലിബ്‌ മേഖലയിലാണ്‌ കൂടുതല്‍ ഏറ്റുമുട്ടല്‍ നടന്നത്‌.

Related Topics

Share this story