Times Kerala

സയിദ് മുഷ്താഖ് അലി ട്രോഫി കര്‍ണാടകയ്ക്ക്

 
സയിദ് മുഷ്താഖ് അലി ട്രോഫി കര്‍ണാടകയ്ക്ക്

സയിദ് മുഷ്താഖ് അലി ക്രിക്കറ്റ് കിരീടം കര്‍ണാടകയ്ക്ക്. തമിഴ്‌നാടിനെ ഒരു റണ്ണിന് തോല്‍പ്പിച്ചായിരുന്നു കര്‍ണാടകയും വിജയം.മത്സരത്തില്‍ കര്‍ണാടക ഉയര്‍ത്തിയ 181 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന തമിഴ്നാടിന് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ട്ടത്തില്‍ 179 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. 45 പന്തില്‍ 60 റണ്‍സ് നേടി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ മനീഷ് പാണ്ഡെയുടെ മികവിലാണ് മികച്ച സ്കോര്‍ കര്‍ണാടക നേടിയത്.

Related Topics

Share this story