Nature

റിയല്‍മി 5 എസ് ഇന്ത്യന്‍ വിപണിയില്‍

റിയല്‍മി 5 എസ് ഇന്ത്യന്‍ വിപണിയില്‍ എത്തി. ഏറ്റവും വലിയ യുഎസ്പി ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണമുള്ള റിയല്‍മി 5 എസില്‍ 48 മെഗാപിക്‌സല്‍ സാംസങ് ജിഎം 1 സെന്‍സറാണ്. ഇതിന്റെ വില 9,999 രൂപയാണ്. 5,000 എംഎഎച്ച്‌ ബാറ്ററിയും റിയല്‍മി 5 പോലുള്ള സ്‌നാപ്ഡ്രാഗണ്‍ 665 SoC ചിപ്‌സെറ്റും ഇതിൽ നൽകിയിട്ടുണ്ട്. ക്രിസ്റ്റല്‍ റെഡ്, ക്രിസ്റ്റല്‍ ബ്ലൂ, ക്രിസ്റ്റല്‍ പര്‍പ്പിള്‍ കളര്‍ വേരിയന്റുകളിലാണ് റിയല്‍മി 5 എസ് ലഭ്യമാകുക.

You might also like

Leave A Reply

Your email address will not be published.