Nature

വൊഡാഫോണ്‍-ഐഡിയ നിരക്ക് ഡിസംബര്‍ 3 മുതല്‍ വർധിക്കും

മൊബൈല്‍ സേവന ദാതാക്കളായ വൊഡഫോണ്‍- ഐഡിയ ഡിസംബര്‍ 3 മുതല്‍ മൊബൈല്‍ കോളുകള്‍ക്കും ഡാറ്റ സേവനത്തിനും നിരക്കുകള്‍ വര്‍ധിപ്പിക്കും. നിലവിലെ പ്ലാനുകളുടെ നിരക്കിനേക്കാള്‍ 42% വര്‍ധനവോടെയായിരിക്കും പുതിയ പ്ലാനുകള്‍ . 2, 28,84,365 ദിവസങ്ങള്‍ വാലിഡിറ്റിയുള്ള പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

ടെലികോം സേവനദാതാക്കളായ വൊഡാഫോണ്‍ ഐഡിയയും ഭാരതി എയര്‍ടെലും റിലയന്‍സ് ജിയോയും മൊബൈല്‍ സേവനങ്ങള്‍ക്കു നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

You might also like

Leave A Reply

Your email address will not be published.