Nature

പൂജ ബമ്പര്‍ ലോട്ടറിയുടെ അഞ്ചുകോടി ഒന്നാം സമ്മാനം കോട്ടയത്ത് വിറ്റ ടിക്കറ്റിന്.!!

തിരുവനന്തപുരം: ഇന്നലെ നറുക്കെടുത്ത പൂജ ബമ്പര്‍ ലോട്ടറിയില്‍ ഒന്നാം സമ്മാനമായ 5 കോടി രൂപ കോട്ടയത്തു വിറ്റ ആര്‍ഐ 332952 നമ്പര്‍ ടിക്കറ്റിന്.അതേസമയം, സമ്മാനാർഹനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ശിവശക്തി ഹോള്‍സെയില്‍ ലോട്ടറി ഏജന്‍സി എസ് അംസുപാണ്ഡ്യന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കതിരേശന്‍ ഏജന്‍സിയില്‍ നിന്നു വിറ്റ 332952-ാം നമ്പര്‍ ലോട്ടറിക്കാണ് ഒന്നാംസ്ഥാനം.

You might also like

Leave A Reply

Your email address will not be published.