Times Kerala

‘വെള്ളേപ്പം ‘; പുതിയ ലൊക്കേഷന്‍ സ്റ്റില്‍ എത്തി

 
‘വെള്ളേപ്പം ‘; പുതിയ ലൊക്കേഷന്‍ സ്റ്റില്‍ എത്തി

പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന വെള്ളേപ്പം എന്ന ചിത്രത്തിന്‍റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു. അക്ഷയ് രാധാകൃഷ്ണനും, നൂറിന്‍ ഷെരീഫും പ്രധാന കഥാപാത്രങ്ങളായി ചിത്രം ഭക്ഷണവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നത്. പതിനെട്ടാം പടി എന്ന ചിത്രത്തിന് ശേഷം അക്ഷയ് അഭിനയിക്കുന്ന ചിത്രമാണിത്.

Related Topics

Share this story