Times Kerala

ഓഫീസ് അറ്റൻഡന്റ് ഒഴിവ്

 
ഓഫീസ് അറ്റൻഡന്റ് ഒഴിവ്

മുളങ്കുന്നത്തുകാവ് ഡ്രഗ്‌സ് ടെസ്റ്റിംഗ് ലാബോറട്ടറിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുളളവർ അപേക്ഷ അനലിസ്റ്റ്, ഡ്രഗ്‌സ് ടെസ്റ്റിംഗ് ലാബോറട്ടറി, മെഡിക്കൽ കോളേജ് ക്യാമ്പസ്, തൃശൂർ എന്ന വിലാസത്തിൽ ഏഴു ദിവസത്തിനകം നൽകണം. ഫോൺ: 9539280535.

Related Topics

Share this story