Times Kerala

നവോദയ വിദ്യാലയത്തില്‍ സീറ്റ് ഒഴിവ്

 
നവോദയ വിദ്യാലയത്തില്‍ സീറ്റ് ഒഴിവ്

ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഒമ്പതാംക്ലാസില്‍ ഒഴിവുള്ള സീറ്റുകളില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ ഈ അധ്യയനവര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്നവരാകണം അപേക്ഷകര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് www.navodaya.gov.in, nvadmissionclanssine.in, 0472-2859664.

Related Topics

Share this story