Times Kerala

‘ഹാപ്പി സര്‍ദാര്‍’; ചിത്രത്തിലെ കല്യാണപ്പാട്ട് വൈറലായി

 
‘ഹാപ്പി സര്‍ദാര്‍’; ചിത്രത്തിലെ കല്യാണപ്പാട്ട് വൈറലായി

‘ഹാപ്പി സര്‍ദാര്‍’ എന്ന ചിത്രത്തിലെ കല്യാണപ്പാട്ട് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നെടുത്തുന്നു. ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. ഗോപി സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

കാളിദാസ് ജയറാം പ്രധാന കഥാപാത്രമായെത്തിയ ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

Related Topics

Share this story