Nature

യൂണിവേഴ്സിറ്റി കോളജിൽ പ്രിൻസിപ്പൽ സർവകക്ഷി യോഗം വിളിച്ചു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രിൻസിപ്പൽ സർവകക്ഷി യോഗം വിളിച്ചു. യോഗത്തിലേക്ക് എല്ലാ വിദ്യാർഥി യൂണിയൻ പ്രതിനിധികളെയും ക്ഷണിക്കുമെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കിയിട്ടുണ്ട്.

You might also like

Comments are closed.