Times Kerala

ഞെട്ടിച്ചു, ഇത്രയും പ്രതീക്ഷിച്ചില്ല.!! മഞ്ജിമ മോഹന്റെ ഗ്ലാമർ ഫോട്ടോയെ വിമര്‍ശിച്ചും അഭിനന്ദിച്ചും ആരാധകർ

 
ഞെട്ടിച്ചു, ഇത്രയും പ്രതീക്ഷിച്ചില്ല.!! മഞ്ജിമ മോഹന്റെ ഗ്ലാമർ ഫോട്ടോയെ വിമര്‍ശിച്ചും അഭിനന്ദിച്ചും ആരാധകർ

ബാലതാരമായി മലയാള സിനിമ രംഗത്തേക്ക് എത്തിയ താരമാണ് മഞ്ജിമ മോഹന്‍. ബിജു മേനോന്‍ നായകനായ മധുരനൊമ്പര കാറ്റ് എന്ന സിനിമയിലെ മികച്ച അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ നടി കൂടിയാണ് മഞ്ജിമ.ഒരു ഇടവേളക്ക് ശേഷം വടക്കന്‍ സെല്‍ഫി എന്ന സിനിമയിലൂടെയാണ് സിനിമയിലേക്ക് മഞ്ജിമ മടങ്ങി വന്നത്.മലയാളം കൂടാതെ തമിഴ്, തെലുങ്ക് സിനിമകളിലും താരം സാന്നിധ്യം അറിയിച്ചിരുന്നു.

താരത്തിന്റെ ഒരു ഗ്ലാമർ ചിത്രമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചാവിഷയമാകുന്നത്. താരത്തിന്റെ ഈ ഗ്ലാമര്‍ ചിത്രം കണ്ട ആരാധകര്‍ വിമര്‍ശിച്ചും അഭിനന്ദിച്ചും രംഗത്ത് എത്തിയിട്ടുണ്ട്.ഞെട്ടിച്ചു, ഇത്രയും പ്രതീക്ഷിച്ചില്ല.!! മഞ്ജിമ മോഹന്റെ ഗ്ലാമർ ഫോട്ടോയെ വിമര്‍ശിച്ചും അഭിനന്ദിച്ചും ആരാധകർ ഞെട്ടിച്ചു, ഇത്രയും പ്രതീക്ഷിച്ചില്ല.!! മഞ്ജിമ മോഹന്റെ ഗ്ലാമർ ഫോട്ടോയെ വിമര്‍ശിച്ചും അഭിനന്ദിച്ചും ആരാധകർ ഞെട്ടിച്ചു, ഇത്രയും പ്രതീക്ഷിച്ചില്ല.!! മഞ്ജിമ മോഹന്റെ ഗ്ലാമർ ഫോട്ടോയെ വിമര്‍ശിച്ചും അഭിനന്ദിച്ചും ആരാധകർ

ഞെട്ടിച്ചു, ഇത്രയും പ്രതീക്ഷിച്ചില്ല.!! മഞ്ജിമ മോഹന്റെ ഗ്ലാമർ ഫോട്ടോയെ വിമര്‍ശിച്ചും അഭിനന്ദിച്ചും ആരാധകർ

 

View this post on Instagram

 

#throwbackto2018❤ @kiransaphotography @ashwin.thiyagarajan @prakatwork @vivalamore.magazine 🙂

A post shared by manjima mohan (@manjimamohan) on

Related Topics

Share this story