സീറ്റൊഴിവ്
Nov 28, 2019, 19:53 IST
കേരള സര്‍ക്കാര്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യുക്കേഷന്‍ കോഴ്സിലേക്ക് ഒഴിവുള്ള കോഴ്സിലേക്ക് അപേക്ഷിക്കാം. രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സിന് പ്ലസ് ടൂവിന് 50 ശതമാനം മാര്‍ക്കില്‍ വിജയിച്ചവര്‍ക്ക് കോഴ്സിനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് 0473 4226028, 8547126028 നമ്പരുകളില്‍ വിളിക്കാം.