Times Kerala

റിയാദില്‍ ടാ​ങ്ക​ര്‍ ലോ​റി​ക​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​യവർ അറസ്റ്റില്‍

 
റിയാദില്‍ ടാ​ങ്ക​ര്‍ ലോ​റി​ക​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​യവർ  അറസ്റ്റില്‍

റി​യാ​ദ്​:  ടാ​ങ്ക​ര്‍ ലോ​റി​ക​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ ഏ​ഴം​ഗ സം​ഘ​ത്തെ റി​യാ​ദ്​ പൊ​ലീ​സ് അറസ്റ്റ് ചെയ്തു . കോ​പ്പ​ര്‍ കേ​ബി​ളു​ക​ളും വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളും ​ടാ​ങ്ക​ര്‍ ലോ​റി​ക​ളി​ല്‍  കടത്തുന്നവരാണ് അറസ്റ്റിലായത് .

Related Topics

Share this story