Times Kerala

റെഡ്​മീ കെ30 ഡിസംബറിൽ ​ചൈനീസ്​ വിപണിയില്‍ അവതരിപ്പിക്കും

 
റെഡ്​മീ കെ30 ഡിസംബറിൽ  ​ചൈനീസ്​ വിപണിയില്‍ അവതരിപ്പിക്കും

 ഏറ്റവും പുതിയ മോഡലായ റെഡ്​മീ കെ30 ഡിസംബര്‍ 10ന് ​ ചൈനീസ്​ വിപണിയില്‍ അവതരിപ്പിക്കും ​.  ഇതിന്റെ ​4ജി വകഭേദത്തെ കുറിച്ചുളള  വിവരങ്ങളാണ് പ്രചരിക്കുന്നത്. ഒക്​ടാകോര്‍ ക്വാല്‍കോം സ്​നാപ്​ഡ്രാഗണ്‍ 730ജി പ്രൊസസറാണ് കെ30യുടെ കരുത്ത്.

Related Topics

Share this story