Times Kerala

22 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്നു!

 
22 വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്നു!

സത്യന്‍ അന്തിക്കാടുമൊന്നിച്ചുളള മമ്മൂട്ടിയുടെ പുതിയ ചിത്രത്തെക്കുറിച്ചാണ്  അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നത്.അടുത്ത വര്‍ഷം എപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അറിയുന്നത്. ഓണത്തിനായിരിക്കും സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Related Topics

Share this story