Times Kerala

സി.ഡിറ്റിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾ

 
സി.ഡിറ്റിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾ

കേരള സർക്കാർ സ്ഥാപനമായ സിഡിറ്റ് അംഗീകൃത തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകളിൽ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടറൈസ്ഡ് ഓഫീസ് മാനേജ്‌മെന്റ്/ഹാർഡ്‌വെയർ നെറ്റ്‌വർക്കിംഗ്/ഫൈനാൻഷ്യൽ മാനേജ്‌മെന്റ് ഡി.സി.എ, ഡി.സി.എഫ്.എം, പി.ജി.ഡി.സി.എ, എ.ഡി.സി.ടി.ടി തുടങ്ങിയ കോഴ്‌സുകളിൽ അപേക്ഷിക്കാം. കോഴ്‌സുകൾ, ജില്ലാതല പഠനകേന്ദ്രങ്ങൾ എന്നിവയുടെ വിശദാംശങ്ങൾക്ക് www.cdit.org/cep ഫോൺ:0471-2321310, 2321360.

Related Topics

Share this story