Times Kerala

ബിക്കിനിയിൽ തിളങ്ങി വിമല രാമൻ…

 
ബിക്കിനിയിൽ തിളങ്ങി വിമല രാമൻ…

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടാനായി താരമാണ് വിമല രാമൻ. ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ച പുതിയ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ബിക്കിനി ധരിച്ചുള്ള ചിത്രങ്ങളാണ് വിമല രാമന്‍ പങ്കുവെച്ചിരിക്കുന്നത്.

Related Topics

Share this story