Times Kerala

ജിദ്ദയിൽ ; കണ്ണൂര്‍ സൗഹൃദ വേദി കേരളോത്സവം 2019 സംഘടിപ്പിച്ചു

 
ജിദ്ദയിൽ  ; കണ്ണൂര്‍ സൗഹൃദ വേദി കേരളോത്സവം 2019 സംഘടിപ്പിച്ചു

ജിദ്ദ:  കണ്ണൂര്‍ സൗഹൃദ വേദി ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച്   കേരളോത്സവം സംഘടിപ്പിച്ചു . അല്‍ ഹദീക്ക ഓഡിറ്റോറിയത്തില്‍ ഉത്സവാന്തരീക്ഷത്തില്‍ നടന്ന ചടങ്ങിൽ  വലിയ വിഭാഗം പ്രവാസികള്‍ പങ്കാളികളായി.

Related Topics

Share this story