Times Kerala

ഹ്യുണ്ടായി ഓറ സെഡാന്‍ ഉടൻ അവതരിപ്പിച്ചേക്കും

 
ഹ്യുണ്ടായി ഓറ സെഡാന്‍  ഉടൻ  അവതരിപ്പിച്ചേക്കും

കോംപാക്‌ട് സെഡാന്‍ ശ്രേണിയിലേക്ക് ഹ്യുണ്ടായി എത്തിക്കുന്ന ഓറ അടുത്ത മാസം അവതരിപ്പിക്കും . എന്നാൽ  2020 ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ഡല്‍ഹി ഓട്ടോഎക്‌സ്‌പോയിലായിരിക്കും ഈ വാഹനം ഔദ്യോഗികമായി അവതരിപ്പിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Topics

Share this story