Times Kerala

പുതിയ സ്മാര്‍ട്‌ഫോണ്‍ എലുഗ റേ 810 അവതരിപ്പിച്ചു

 
പുതിയ സ്മാര്‍ട്‌ഫോണ്‍ എലുഗ റേ 810 അവതരിപ്പിച്ചു

പാനസോണിക്കിന്റെ   പുതിയ സ്മാര്‍ട്‌ഫോണ്‍ എലുഗ റേ 810 അവതരിപ്പിച്ചു. 16,990 രൂപയ്ക്കാണ് ഹാന്‍ഡ്സെറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഫോണിലെ സ്റ്റോറേജ് മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 128 ജിബി വരെ വികസിപ്പിക്കാനാവും. സെല്‍ഫികള്‍ക്കായി മുന്‍വശത്ത് 16-മെഗാപിക്‌സലുള്ള സെല്‍ഫി ക്യാമറയും നല്‍കിയിട്ടുണ്ട്.

Related Topics

Share this story