Times Kerala

ടെസ്‌ലയുടെ ആദ്യ ഇലക്‌ട്രിക് പിക്കപ്പ് ട്രക്ക് രംഗത്ത്

 
ടെസ്‌ലയുടെ ആദ്യ ഇലക്‌ട്രിക് പിക്കപ്പ് ട്രക്ക്  രംഗത്ത്

ടെസ്‌ലയുടെ  സൈബര്‍ ട്രക്ക് എന്ന പേരിലുള്ള പിക്കപ്പ് ട്രക്ക് അവതരിപ്പിച്ചു 39,900 മുതല്‍ 69,900 ഡോളര്‍ വരെയാണ് (28.63-50.16 ലക്ഷം രൂപ) വില. ഒറ്റചാര്‍ജില്‍ 500 മൈല്‍ (804 കിലോമീറ്റര്‍) ദൂരം സഞ്ചരിക്കാന്‍ സൈബര്‍ട്രക്കിന് സാധിക്കുമെന്ന് കമ്പനി  പറയുന്നു. കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചല്‍സില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ആദ്യ പിക്കപ്പ് ട്രക്ക് ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് അവതരിപ്പിച്ചത്.

Related Topics

Share this story