Times Kerala

റിയല്‍മി എക്‌സ് 2 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു

 
റിയല്‍മി എക്‌സ് 2 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു

റിയല്‍മിയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് റിയല്‍മി എക്‌സ് 2 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു. മുന്‍നിര സ്‌നാപ്ഡ്രാഗണ്‍ 855 പ്ലസ് ചിപ്‌സെറ്റും 50 വാട്‌സ് ചാര്‍ജിംഗ് സംവിധാനവും 90 ഹെര്‍ട്‌സ് സ്മൂത്ത് ഡിസ്‌പ്ലെയുമുള്ള റിയല്‍മി എക്‌സ് 2 പ്രോയുടെ  വില 29,999 രൂപയാണ്.

Related Topics

Share this story