Times Kerala

കെടിഎം അവരുടെ പുതിയ മോഡല്‍ 250 അഡ്വഞ്ചറിനെ വിപണിയിൽ അവതരിപ്പിച്ചു

 
കെടിഎം അവരുടെ പുതിയ മോഡല്‍ 250 അഡ്വഞ്ചറിനെ വിപണിയിൽ അവതരിപ്പിച്ചു

പ്രമുഖ ഓസ്ട്രിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കെടിഎം അവരുടെ പുതിയ മോഡലായ 250 അഡ്വഞ്ചർ വിപണിയിൽ അവതരിപ്പിച്ചു. 2019 EICMA മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് കെടിഎം 250 അഡ്വഞ്ചറിനെ അവതരിപ്പിച്ചത്. കെടിഎം 790 ഡ്യൂക്ക് R,കെടിഎം RC390,കെടിഎം 1290 സൂപ്പര്‍ ഡ്യൂക്ക് R എന്നീ മോഡലുകളും ഉടന്‍ ആവതെരിപ്പിക്കും. പുതിയ മൂന്ന് ബൈക്കുകള്‍ക്ക് പുറമെ മുന്‍നിര 1290 സൂപ്പര്‍ ഡ്യൂക്ക് R മോഡലിനെയും അവതരിപ്പിക്കുന്നുണ്ട്.

Related Topics

Share this story