Times Kerala

ടെസ്റ്റ്‌ ഡ്രൈവുകൾക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‍സ്

 
ടെസ്റ്റ്‌ ഡ്രൈവുകൾക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‍സ്

ഡൽഹി: ടെസ്റ്റ്‌ ഡ്രൈവുകൾക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‍സ്. വാഹന ലീസിംഗ്, ഗതാഗത സേവന രംഗത്തെ പ്രമുഖരായ ഒറിക്സ് ഇന്ത്യയുമായി സഹകരിച്ചാണ് ടാറ്റ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ മുംബൈ, ദില്ലി എൻസിആർ എന്നിവടങ്ങളിൽ ലഭ്യമാകുന്ന സേവനം ഉടൻ തന്നെ രാജ്യത്തുടനീളം കൊച്ചി ഉൾപ്പെടയുള്ള എല്ലാ നഗരങ്ങളിലും ലഭ്യമാകും.

Related Topics

Share this story