Times Kerala

മാറ്റങ്ങളുമായി പള്‍സര്‍ 150 നിയോണ്‍ വിപണിയിൽ

 
മാറ്റങ്ങളുമായി പള്‍സര്‍ 150 നിയോണ്‍ വിപണിയിൽ

ബജാജിന്‍റെ ഏറ്റവും ജനപ്രീതി നേടിയ ബൈക്കുകളില്‍ ഒന്നായ പള്‍സര്‍ 150 മോഡലില്‍ പുതിയ കളര്‍ കോംമ്ബിനേഷനില്‍ വിപണിയില്‍ എത്തിച്ച വാഹനമാണ് പള്‍സര്‍ 150 നിയോണ്‍. ഇതിന്‍റെ പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് ബജാജ്. ബൈക്കിന്റെ ഇന്ധനടാങ്കിന് ടാങ്ക് കൗള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ മോഡല്‍ എത്തുന്നത്. 75,200 രൂപയാണ് പുതിയ മോഡലിന്‍റെ വില.

Related Topics

Share this story