ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ കേ​ര​ള​ത്തി​ന് മി​ന്നും ജ​യം

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ കേ​ര​ള​ത്തി​ന് മി​ന്നും ജ​യം. ഒ​ൻ​പ​തു വി​ക്ക​റ്റി​ന് കേ​ര​ളം ജാ​ർ​ഖ​ണ്ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 33 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്കു ബാ​റ്റു​വീ​ശി​യ കേ​ര​ളം അ​ഞ്ച് ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി ല​ക്ഷ്യം ക​ണ്ടു. ഒ​രു റ​ണ്ണെ​ടു​ത്ത ജ​ല​ജ് സ​ക്സേ​ന​യു​ടെ വി​ക്ക​റ്റാ​ണ് കേ​ര​ള​ത്തി​നു ന​ഷ്ട​മാ​യ​ത്. 21 പ​ന്തി​ൽ 27 റ​ൺ​സെ​ടു​ത്ത ഓ​പ്പ​ണ​ർ അ​രു​ൺ കാ​ർ​ത്തി​ക്കും മൂ​ന്നാം ന​മ്പ​റി​ലെ​ത്തി​യ രോ​ഹ​ൻ പ്രേ​മും (2) പു​റ​ത്താ​കാ​തെ​നി​ന്നു.


Ads by Google

You might also like More from author